dcc

തൃശൂർ: ഡി.സി.സി ഓഫീസിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് ജോസഫ് ടാജറ്റ് പതാക ഉയർത്തി.
ടി.വി.ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ചാലിശ്ശേരി, കെ.ബി.ശശികുമാർ, ഐ.പി.പോൾ, രാജൻ പല്ലൻ, കെ.കെ.ബാബു, വി.സുരേഷ് കുമാർ, സിജോ കടവിൽ, ബൈജു വർഗീസ്, കെ.എച്ച്.ഉസ്മാൻ ഖാൻ, കെ.ബി.ജയറാം, പി.ശിവശങ്കരൻ, രവി താണിക്കൽ, എം.എസ്.ശിവരാമകൃഷ്ണൻ, പി.ഡി. റപ്പായി തുടങ്ങിയവർ പങ്കെടുത്തു.