അന്നമനട : എടയാറ്റൂർ പള്ളിപ്പാട്ട് ഉണ്ണികൃഷ്ണൻ (ബി.എം.എസ്. മുൻ ജില്ല സെക്രട്ടറി) ഭാര്യ സുശീല (60) നിര്യാതയായി. ശവസംസ്‌കാരം നടത്തി: മക്കൾ : കൃഷ്‌ണേന്ദു, കൃഷ്ണപ്രിയ. മരുമകൻ : രാഹുൽ.