പൊയ്യ : കല്ലറയ്ക്കൽ ആന്റണി ഭാര്യ ഫിലോമിന (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ആൽഫി (പാലിയേറ്റീവ് കെയർ നഴ്‌സ്, മാള), ഡെൽഫി (നഴ്‌സ്, ഇറ്റലി). മരുമക്കൾ : ടോമി കുരിശിങ്കൽ (ജലനിധി ടെക്‌നിക്കൽ വർക്കർ), ഷൈജു (ഇറ്റലി).