ചിറ്റിലപ്പിള്ളി : എസ്.എൻ.ഡി.പി യോഗം ചിറ്റിലപ്പിള്ളി ശാഖാ ശ്രീനാരായണ ഗുരു ജയന്തയോട് അനുബന്ധിച്ച് പതാക ദിനം ആചരിച്ചു. എല്ലാ ഭവനങ്ങളിലും പതാക ഉയർത്തുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശങ്കരനാരായണൻ, കടവിൽ ഗോപി, രമേശൻ ചിറ്റിലപ്പിള്ളി, നിഷ പ്രഭാകരൻ, പി.എസ്.സുധാകരൻ, ഉണ്ണിക്കൃഷ്ണൻ മരോട്ടിക്കൽ, വത്സകുമാർ, വേണു, പുഷ്പാകരൻ, കെ.എച്ച്.അനൂപ്, പി.കെ.ദിവാകരൻ എന്നിവർ നേതൃത്വം നൽകി.