sagamam

കൊടുങ്ങല്ലൂർ: പൊരി ബസാർ മുന്നൂറ്റി പറമ്പിൽ കുടുംബ സംഗമം പൊരിബസാറിലുള്ള മൂന്നൂറ്റി പറമ്പിൽ ഉഷ വിജയന്റെ വസതിയിൽ എം.സി.ഷാജു ഉദ്ഘാടനം ചെയ്തു. എം.എസ്.രാധാകൃഷ്ണൻ, എം.എസ്.മോഹനൻ, എം.എസ്.അറുമുഖൻ, എം.ജി.പ്രതാപൻ, എം.ജി.സത്യൻ, എം.എസ്.മോഹൻദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു. വിവേക്, ലിജീഷ്, അരുൺ, പ്രമീഷ്, യശ്പാൽ, മൃദുൽ, വൈശാഖ്, വൃന്ദ, ശീതൾ തുടങ്ങിയവർ നേതൃത്വം നൽകി.