chelakkottukara-sakha
1

തൃശൂർ: എസ്.എൻ.ഡി.പി യോഗം ചേലക്കോട്ടുകര ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ പതാകദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് സുരേഷ് കുമാർ ചോമാട്ടിൽ പതാക ഉയർത്തി. സെക്രട്ടറി പ്രമോദ് കുമാർ വെങ്ങാലിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കമ്മിറ്റി അംഗങ്ങളും ഗുരുഭക്തരും പങ്കെടുത്തു.