temple

ചാലക്കുടി: മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിറയും പുത്തിരിയും ആഘോഷിച്ചു. മേൽശാന്തി വിഷ്ണു ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി ഭക്തർ പങ്കെടുത്തു. പ്രസിഡന്റ് കെ.എൻ.വിശാലക്ഷൻ, സെക്രട്ടറി ഇ.വി.മുരളി, ട്രഷറർ സെൽവൻ പണിക്കശ്ശേരി എന്നിവർ നേതൃത്വം നൽകി.