തൃശൂർ: 171-ാമത് ഗുരു ജയന്തിയോട് അനുബന്ധിച്ച് ചിങ്ങം ഒന്നിന് ആണ്ടപ്പറമ്പ് പുറ്റേക്കര ശാഖയിൽ പതാക ദിനം ആചരിച്ചു. യൂണിയൻ കമ്മിറ്റി അംഗം കെ.എ.രവീന്ദ്രൻ പതാക ഉയർത്തി. ശാഖാ സെക്രട്ടറി കെ.എ.ബാലൻ, എക്‌സിക്യൂട്ടിവ് അംഗ ീ വി.കെ.ഷിബു, വനിതാസംഘം വൈസ് പ്രസിഡന്റ് ജയ വേണു, വേണു കുറുവത്ത് എന്നിവർ പങ്കെടുത്തു.