inauguration
1

മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചിങ്ങം ഒന്ന് പതാകദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് രാജൻ നടുമുറി പതാക ഉയർത്തി. സെക്രട്ടറി ചന്ദ്രൻ മരോട്ടിക്കുന്നത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മധുരം വിതരണം നടത്തി.