chinappan

മുത്രത്തിക്കര: സിത്തമ്പലത്ത് ചിന്നപ്പൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: വിനോദ്, വിദ്യാനന്ദ്, വനിഷ, രാജേഷ്.