ചാവക്കാട്: കടപ്പുറം ഞ്ഞോളി റോഡ് റഹ്മാനിയ പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന കറുപ്പംവീട്ടിൽ കൊട്ടിലിങ്ങൽ കോയക്കുട്ടി മകൾ ഐസീവി (80) നിര്യാതയായി. മക്കൾ: റഹീം, അഷറഫ്. മരുമക്കൾ: സാബിറ, താഹിറ. ഖബറടക്കം നടത്തി