inauguration
1

മാള: പൂപ്പത്തി എസ്.എൻ.ഡി.പി ശാഖയിൽ പതാക ദിനം ആചരിച്ചു. ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് എം.കെ.കൃഷ്ണദാസ് പതാക ഉയർത്തി. സെക്രട്ടറി പി.പി.രാജൻ, യുണിയൻ കമ്മിറ്റി അംഗം ലാലു, പ്രകാശൻ, വനിത സംഘം സെക്രട്ടറി മഞ്ജുഷ ശങ്കർ, പി.എം.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.