ചേർപ്പ് : കൃഷിക്കായി ചേനം തരിശുപടവിലെ പമ്പ് സെറ്റുകളുടെ സ്വിച്ച്ഓൺ കർമ്മവും പൊഴുതുമാട്ടത്തിന്റെ ഉദ്ഘാടനവും കമ്മിറ്റി മെമ്പർ പി.ആർ.പ്രമോദ് നിർവഹിച്ചു. പടവ് പ്രസിഡന്റ് ബിജു പണിക്കശ്ശേരി, സെക്രട്ടറി ടി.കെ.രാജു പി.കെ.അബ്ദുള്ള, വി.എ.രഞ്ജിത്ത്, ഷാജിത ഗോപിനാഥ്, കെ.സി.മജിദ്, ടി.എ.ഷരീഫ്, പി.കെ.കുട്ടമോൻ എന്നിവർ പങ്കെടുത്തു.