cpi-samaram

ആമ്പല്ലൂർ : അളപ്പനഗർ പഞ്ചായത്തിൽ അഴിമതി ദുർഭരണമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം പുതുക്കാട് നിയോജക മണ്ഡലം സെക്രട്ടറി സി.യു.പ്രിയൻ ഉദ്ഘാടനം ചെയ്തു. അളഗപ്പ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ആർ.അനൂപ് അദ്ധ്യക്ഷനായി.പി.എം.നിക്‌സൺ, പി.കെ.ശേഖരൻ, കെ.എം.ചന്ദ്രൻ, വി.കെ.വിനീഷ്, ജയന്തി സുരേന്ദ്രൻ, രാജി രാജൻ, പി.സി.സാജു എന്നിവർ പ്രസംഗിച്ചു