sreela-

തൃശൂർ: പൂത്തോൾ അതുല്യ പാർക്ക് ഫ്‌ളാറ്റ് നമ്പർ എയിൽ ജി.ശ്രീല (61) നിര്യാതയായി. ഭർത്താവ്: ഡോ.സി.ബി.മോഹൻദാസ് ( റിട്ട. ഇംഗ്ലീഷ് അദ്ധ്യാപകൻ ശ്രീ കേരളവർമ്മ കോളേജ്). മകൾ: ലക്ഷ്മി മോഹൻദാസ്. അമ്മ: തിരുവനന്തപുരം മണക്കാട് തോട്ടം ശ്രീലാസ്യം വീട്ടിൽ പി.കെ.ഗോമതി. അച്ഛൻ: പരേതനായ സദാനന്ദൻ. സഹോദരങ്ങൾ: ദിലീപ്, ലോല.