obituary-
1

വടമ: പരേതനായ മൂർഖനാട്ട് ഉണ്ണിക്കൃഷ്ണ മേനോൻ ഭാര്യ പേഴോലിൽ ലീല അമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. മക്കൾ: ഗിരീശൻ (സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശൂർ റൂറൽ), രഘുനാഥൻ (കളക്ടറേറ്റ്, തൃശൂർ), കവിത. മരുമക്കൾ: മഹിമ(കാർഷിക വികസന ബാങ്ക്, കൊടുങ്ങല്ലൂർ), അഞ്ജു, രമേഷ്.