selvan

കൊടുങ്ങല്ലൂർ: ബി.ജെ.പി ഒ.ബി.സി മോർച്ച തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റായി സെൽവൻ മണക്കാട്ടുപടിയെ തിരഞ്ഞെടുത്തു. രാഷ്ട്രിയ സ്വയം സേവാ സംഘത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. യുവമോർച്ച മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ബി.ജെ പി കയ്പമംഗലം നയോജക മണ്ഡലം പ്രസിഡന്റ്, എടവിലങ്ങ് മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.