inauguration
1

മാള: കാർമൽ കോളേജ് (ഓട്ടോണമസ്) സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ ബി.പാക്ക് കൊറഗേറ്റഡ് പേപ്പർ പാക്കേജിംഗ് സ്ഥാപകയും കോളേജ് പൂർവ വിദ്യാർത്ഥിനിയുമായ ബ്രീസ് പ്രതീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് സിസ്റ്റർ ജ്യോതി അദ്ധ്യക്ഷയായി. കോ-ഓർഡിനേറ്റർ ബ്രൈറ്റി റോബർട്ട് അലുമ്നി കോർഡിനേറ്റർ പ്രൊഫ. ഡോ. കെ.ബി.ബിന്ദു,

കോ-ഓർഡിനേറ്റർ പി.ബി.രാമനാഥൻ എന്നിവർ പ്രസംഗിച്ചു.