കയ്പമംഗലം: എസ്.എൻ.ഡി.പി ചളിങ്ങാട് ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു. നന്ദകുമാർ കുരിയക്കോട്ട് (പ്രസിഡന്റ്), കിഷോർ കണ്ടങ്ങത്ത് (വൈസ് പ്രസിഡന്റ്), ബാലു ചന്ദ്രൻ (സെക്രട്ടറി), ബിനോയ് പാണപറമ്പിൽ (യൂണിയൻ കമ്മറ്റി അംഗം).