വരന്തരപ്പിള്ളി : കരയാംപാടം കൊളത്തുപറമ്പിൽ പരേതനായ കുമാരൻ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : കെ.കെ.സത്യൻ (യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി ), സാവിത്രി, രാജൻ (ബി.എം.എസ് കൊടകര മേഖല വൈസ് പ്രസിഡന്റ്). മരുമക്കൾ : ബീന, സുകുമാരൻ, ശാലിനി.