obituary-

മാള : വടമ നെല്ലിപറമ്പത്ത് പുരുഷോത്തമൻ മകൻ സുബ്രഹ്മണ്യൻ (74) നിര്യാതനായി. ഭാര്യ : ബീന സുബ്രഹ്മണ്യൻ. മക്കൾ : നീതു, നിതിൻ.
മരുമക്കൾ : മുകേഷ്, ആഷ.