തിരുവനന്തപുരം : പ്രവാസി ലീഗൽ സെൽ ജില്ലാ കമ്മിറ്റി ഭാരവാഹികളായി എം.എം.സലീം (പ്രസിഡന്റ്),കെ ,നന്ദകുമാർ ( സെക്രട്ടറി) ,പി.കെ ഉമ്മൻ (ട്രഷറർ),എസ്.നൗഷാദ് ,അനിൽ കുമാർ,പി.സുരേഷ് കുമാർ.വി.അനിൽ കുമാർ,ആന്റണി ജോൺ പെരേര, എ.വിജയൻ,മുഹമ്മദ് സലീം,ശ്രീകുമാർ,റോഷൻ പുത്തൻപറമ്പിൽ,എം.ഷാജഹാൻ,ബി.വിജയകുമാർ, ജിഹാംഗീർ,എൻ ശ്രീകുമാർ,നിയാസ് പൂജപ്പുര ,എസ്.ബിജു,എം.ശ്യാം( എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.സിറ്റി ഹോട്ടൽ ടവർ ഹാളിൽ നടന്ന യോഗത്തിൽ പി.എൽ.സി തിരുവനന്തപുരം കോ ഓർഡിനേറ്റർ നിയാസ് പൂജപ്പുര അദ്ധ്യക്ഷത വഹിച്ചു. പി.എൽ.സി സംസ്ഥാന ട്രഷറർ തൽഹത്ത് പൂവച്ചൽ, ജിഹാംഗീർ, പി.എൽ.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആർ.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.