radhakrishnan

കല്ലമ്പലം : കോൺഗ്രസ്‌ നേതാവും മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറും മണമ്പൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ മണമ്പൂർ ശങ്കരൻ മുക്ക് തിരുവോണത്തിൽ വി.രാധാകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ :ജിജി. മക്കൾ : വിഷു കൃഷ്ണൻ, പൂജ കൃഷ്ണൻ. മരുമക്കൾ : ശാലു, ഐശ്വര്യ.

ഫോട്ടോ: രാധാകൃഷ്ണൻ