photo

പാലോട്:പെരിങ്ങമ്മല പനങ്ങോട് തോട്ടംവിള ഏ.എസ്സ് വില്ലയിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ ആർ.സുബൈദാ ബീവി (79) നിര്യാതയായി മകൻ: ഷുജാഹുദിൻ