vs

വക്കം : സി.പി.എം ലോക്കൽ കമ്മിറ്റി മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച വി.എസ്.അച്യുതാനന്ദൻ അനുസ്മരണം ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജു.ടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം,ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം.പ്രദീപ്,കമ്മിറ്റിയംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ,സുനിൽകുമാർ,ആർ.ജെ.ടി ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി പ്രകാശ്,ആറ്റിങ്ങൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിഷ്‌ണു എന്നിവർ അനുശോചിച്ചു.