തിരുവനന്തപുരം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനവും സംഘടിപ്പിക്കും.7ന് രാവിലെ 10ന് നന്ദാവനം ലീഗ് ഹൗസിൽ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുംജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്,​ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി, ജില്ലാ പ്രവാസി ലീഗ് നിരീക്ഷകൻ അബ്ദുൽഹാദി അല്ലാമ,ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുക്കും.ചടങ്ങിൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.