വർക്കല:അയിരൂർ പണയിൽവീട്ടിൽ പരേതനായ രാജൻപിള്ളയുടെയും ലളിതഅമ്മയുടെയും മകൻ ബിനു(46) നിര്യാതനായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.