k

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഈഞ്ചയ്ക്കൽ ബൈപാസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലയുടെ കാർണിവൽ കലെഡെസ്കോപ് വർണ്ണങ്ങൾ ഡോ. വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഷാജിത നാസർ,നജീബ്,ദിലീപ്,കൈരളി അഷറഫ്,ബിജുകുമാർ,ട്രഷറർ ബാലചന്ദ്രൻ,ആഷിക്,ഫിലോ ദേവദാരു തുടങ്ങിയവർ പങ്കെടുത്തു.