v

തിരുവനന്തപുരം: അമ്പലത്തറ കൊച്ചുപുതുവൽവീട് ടി.സി 67/3127, ഡബ്ല്യു.എൻ.ആർ.എ - 2 ൽ വാമദേവന്റെ മകൻ വി. വിജയൻ (പഴഞ്ചിറ ദേവീ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി) നിര്യാതനായി. ഭാര്യ : ചന്ദ്രിക. മക്കൾ : അർജുൻ കൃഷ്ണ, അവന്തിക. സംസ്കാരം : ഇന്ന് രാവിലെ 11 ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.