gopalakrishnan

ചിറയിൻകീഴ്: മേൽകടയ്ക്കാവൂർ മംഗ്ലാവ് വിള വീട്ടിൽ ഗോപാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: സുരേഷ്, സുനി, പരേതയായ സുജി. മരുമക്കൾ: ലതിക, അജിത.