കല്ലമ്പലം: നാവായിക്കുളം എതുക്കാട് പ്ലാവിള പുത്തൻവീട്ടിൽ രാജേന്ദ്ര കുറുപ്പ് (66) നിര്യാതനായി. ഭാര്യ:അനിതകുമാരി. മക്കൾ: ശ്യാം,ശ്യാമ. മരുമകൻ:അരുൺ.
ഫോട്ടോ: രാജേന്ദ്രക്കുറുപ്പ്