v-prakash

വർക്കല: ചെറുന്നിയൂർ നാരായണ വിലാസത്തിൽ പരേതനായ എൻ.വേലുക്കുട്ടിയുടെ മകൻ വി.പ്രകാശ് (63)നിര്യാതനായി. ഭാര്യ:സുഷമ.മകൾ:വീണ.മരുമകൻ:രതീഷ്. സംസ്കാരം: ഇന്ന് രാവിലെ 10.30ന്
ഹരിഹരപുരം കെടാകുളം മണക്കുന്നു വിളവീട്ടിൽ