കല്ലമ്പലം: പള്ളിക്കൽ മൂതല ആദിഷ് ഭവനിൽ ഭുവനചന്ദ്രൻ നായർ (77 ) നിര്യാതനായി. ഭാര്യ : ഇന്ദിരാഭായി. മക്കൾ:ഹേമ,ഹേമലാൽ. മരുമക്കൾ :വിമൽ, ധന്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന് .
ഫോട്ടോ
ഭുവനചന്ദ്രൻ നായർ