e

തിരുവനന്തപുരം: മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) കോഴ്‌സിലേക്ക് അവസാനഘട്ട സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in വെബ്സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ 5നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2324396, 2560327, 2560361.