പോത്തൻകോട്: കോലിയക്കോട് കാഞ്ഞാംപാറ സംസ്കൃതി സാംസ്കാരിക വേദിയുടെ കെ.പി.എ.സി ലളിത സ്മാരക പ്രൊഫഷണൽ നാടകരാവിന്റെയും വാർഷികാഘോഷത്തിന്റേയും ഭാഗമായി 15 ന് സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കും. 17 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം 3001 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.രണ്ടും മൂന്നും സ്ഥാനക്കാർക്കും ക്യാഷ് പ്രൈസ് നൽകും.ഫോൺ: 9847032284, 82815 08520.