കഴക്കൂട്ടം: കുളത്തൂർ കരിമണൽ കാളമുക്ക്പാറ വേളിമലവീട്ടിൽ ഓമന.ഡി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: കുഞ്ഞുമോൻ, രാജീവ്. മരുമക്കൾ: പ്രീത, ശ്രീജ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.