subhash-anusmaranam

കല്ലമ്പലം: കോൺഗ്രസ്‌ ഒറ്റൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആർ.സുഭാഷ് അനുസ്മരണം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ ജി.രതീഷ്‌ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ,എം.ജെ ആനന്ദ്,എൻ.വിഷ്ണു,അമ്പിരാജ,എം.നസീർ,സി.രാജീവ്‌ നാരായണൻ,ബി.പ്രഭാഷ്, ഒറ്റൂർ പ്രദീപ്‌,രഹന നസീർ,ജി.സുഭാഷ്,ബാഹുലേയൻ,സുനിത സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.