ss

തിരുവനന്തപുരം: എൽ.ബി.എസിന്റെ തിരുവനന്തപുരം കേന്ദ്രത്തിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ് ഡിപ്ലോമ,കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പൂജപ്പുരയിലെ എൽ.ബി.എസ് ഐറ്റി ഡബ്യു ക്യാമ്പസിൽ ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിനും www.lbscentre.kerala.gov.in വെബ്സൈറ്രിൽ 11വരെ അപേക്ഷിക്കാം.വിവരങ്ങൾക്ക് ഫോൺ: 0471-2560333, 9995005055.