1

കരകുളം :ഏണിക്കര ടി.എൻ. ആർ. എ 41 പഞ്ചമിയിൽ ജി. ശിവശങ്കരൻ നായർ നിര്യാതനായി. ഭാര്യ: ബി. ഓമന അമ്മ. മക്കൾ: ബിജു. എസ്( സ്റ്റേഷൻ മാസ്റ്റർ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ), ബിന്ദു ഓ. എസ്, സുമ ഓ. എസ്. മരുമക്കൾ: സിനി ബി.ജി( ടീച്ചർ, വിദ്യാധിരാജ എൽ.പി. എസ് കരകുളം) , പ്രദീപ് കുമാർ. ബി( റിട്ട. എസ് .ഐ, കേരളാ പൊലീസ്), നന്ദകുമാർ. കെ ( സോണൽ ഹെഡ്, സുന്ദരം ഫിനാൻസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്