കല്ലറ: ഭരതന്നൂർ നെല്ലിക്കുന്ന് കുന്നുംപുറത്ത് വിട്ടിൽ പരേതനായ ദിവാകരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ [83] നിര്യാതയായി.
മക്കൾ:അനിൽകുമാർ,മോളി.മരുമകൻ:സോമൻ പിള്ള.