വിഴിഞ്ഞം: വെങ്ങാനൂർ മണലി ഉത്രം നിവാസിൽ തങ്കം(65)നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ.
മക്കൾ. ദിലീപ് എം.ടി, ധനലക്ഷ്മി എം.ടി, ശംഭു.എം.ടി.മരുമകൻ: കെ.വി.ഉദയകുമാർ.സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8ന്.