ബി.എഡ് പ്രവേശനം

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും കെ.യു.സി.റ്റി.ഇ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 5, 6 തീയതികളിൽ കൊല്ലം എസ്.എൻ കോളേജിൽ വച്ച് നടത്തും. വിവരങ്ങൾ https://admissions.keralauniversity.ac.inൽ.

സർക്കാർ/എയ്‌ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദ
കോഴ്‌സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് അതത് വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾ http://admissions.keralauniversity.ac.in/fyugp2025ൽ.

ഏഴിന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം – 2014 അഡ്മിഷൻ), ഏപ്രിൽ 2025 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ബിസിനസ് എക്കണോമിക്സ് (റെഗുലർ, സപ്ലിമെന്ററി & ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലൈയിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

റഗുലർ ബിടെക് നാലാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) രണ്ട്, നാല് സെമസ്റ്ററുകളുടെ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോറിയോഗ്രാഫി) പരീക്ഷയുടെ വൈവ 8നും, എംഎസ്‍സി ജ്യോഗ്രഫി പരീക്ഷയുടെ പ്രോജക്ട്/വൈവ 7 മുതൽ 11
വരെയും നടത്തും.

ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ (മ്യൂസിക്/വീണ/വയലിൻ) പ്രാക്ടിക്കൽ പരീക്ഷകൾ 8 മുതൽ ആരംഭിക്കും.

വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ആഗസ്റ്റ് 20 ന് നടത്തുന്ന രണ്ടാം സെമസ്റ്റർ ബിബിഎ (മേഴ്സിചാൻസ് – 2013 & 2014 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

റഗുലർ ബിടെക് മൂന്നാം സെമസ്റ്റർ (2008, 2013 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ്, (2008 സ്കീം) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2025, മൂന്നാം സെമസ്റ്റർ ജനുവരി 2025 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ ഹാൾടിക്കറ്റുമായി 6 മുതൽ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​വാ​ർ​ത്ത​കൾ

വാ​ക്-​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​

​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​താ​ൽ​കാ​ലി​ക​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ലീ​ഡ് ​ഡെ​വ​ല​പ്പ​ർ,​ ​സീ​നി​യ​ർ​ ​സോ​ഫ്റ്റ് ​വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ​ ​നി​യ​മ​ന​ങ്ങ​ൾ​ക്കു​ള്ള​ ​വാ​ക്ക്-​ഇ​ൻ​-​ഇ​ൻ​റ​ർ​വ്യൂ​ ​ആ​ഗ​സ്റ്റ് ​എ​ട്ടി​നു​ ​ന​ട​ക്കും.​

പ​രീ​ക്ഷാ​ ​ഫ​ലം​

​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​സ്സി​ ​ജി​യോ​ള​ജി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​

പ്രാ​ക്ടി​ക്ക​ൽ

​​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്സി​ ​ഫി​സി​ക്സ് ​(​മെ​റ്റീ​രി​യ​ൽ​ ​സ​യ​ൻ​സ് ​സി.​എ​സ്എ​സ്-2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മേ​യ് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ആ​ഗ​സ്റ്റ് ​ആ​റ്,​ ​ഏ​ഴ് ​തി​യ​തി​ക​ളി​ൽ​ ​പ​ത്ത​നം​തി​ട്ട​ ​കാ​തോ​ലി​ക്കേ​റ്റ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും