തിരുവനന്തപുരം: അഡ്വ.മദീന.പി.എസ് എഴുതിയ 'നിന്റെ ഹൃദയത്തിലേക്ക് എന്റെ ചുവന്ന പട്ടം' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങ് ഡോ.എസ്.ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.രശ്മി പ്രദീപ് അദ്ധ്യത വഹിച്ചു.ആശ കിഷോർ,അരുവിക്കര വിൽഫ്രഡ്, പുലിപ്പാറ ബിജു,എൻ.ആർ.സി.നായർ,രാജ്കുമാർ കുടപ്പനക്കുന്ന്,വിശ്വംഭരൻ രാജസൂയം,അശ്വതി ബാഹലേയൻ,ഉമൈഫ റഷീദ്,മഹിളാബാബു തുടങ്ങിയ കവികൾ പങ്കെടുത്തു.