തിരുവനന്തപുരം: സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ അദാലത്ത് 21ന് രാവിലെ 11ന് സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും.ജെ.ഷീബ,സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്,തിരുവനന്തപുരം സൗത്ത് ഡിവിഷൻ,തിരുവനന്തപുരം 695023 എന്ന വിലാസത്തിൽ പരാതികൾ 11നകം അയയ്ക്കണം.