വർക്കല:അയിരൂർ എം.ജി.എം. മോഡൽ സ്കൂൾ കലോത്സവം റിതംഭര 2025ന് തുടക്കമായി.നാലു വേദികളിലായി അരങ്ങേറുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വിശാഖം അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.എസ്.പൂജ, പി.ടി.എ വൈസ് പ്രസിഡന്റ് ആശ.എച്ച്.എസ്,കൺവീനർ ആർ.സാജൻ,സൗഭാഗ്യ,മനോജ് തുടങ്ങിയവർ സംസാരിച്ചു.