1

തിരുവനന്തപുരം: ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്‌കൂളിൽ വായനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
' അക്ഷര വെളിച്ചം വായന മാസാചരണത്തിന്റെ സമാപനച്ചടങ്ങ് സംഘടിപ്പിച്ചു.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ടി.രേണുക ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വിഖ്യാതമായ കഥകളും കവിതകളും നോവലുകളും കുട്ടികൾ പരിചയപ്പെടുത്തി.