hi

വാമനപുരം: വാമനപുരം ഗവ.യു.പി.എസിൽ സ്കൂൾ സുരക്ഷാസമിതിയുടെ യോഗം സ്കൂൾ ഹെഡ്മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്നു.വെഞ്ഞാറമൂട് എസ്.ഐ വിനോദ്,ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരാജ്,കെ.എസ്.ഇ.ബി പ്രതിനിധികൾ,എക്സൈസ് ഇൻസ്‌പെക്ടർ അരുൺ,വാർഡ് മെമ്പർ ബിനിത കുമാരി,പി.ടി.എ പ്രസിഡന്റ് സാബു,എസ്.എം.സി ചെയർമാൻ എസ്.ആർ.രജികുമാർ,എം.പി.ടി.എ പ്രസിഡന്റ് കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.