qq

ആറ്റിങ്ങൽ: ബോയിസ് സ്കൂൾ ജംഗ്ഷനിൽ ഗീതാഞ്ജലിയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ തുളസീഭായ് (92,റിട്ട.അദ്ധ്യാപിക)​ നിര്യാതയായി. മക്കൾ:ചന്ദ്രമോഹൻ,സിന്ധു. മരുമക്കൾ: സന്തോഷ്‌, ഗിരിജ. മരണാനന്തര ചടങ്ങുകൾ ഞായർ രാവിലെ 8ന്.