വർക്കല: കാപ്പിൽ എം.എസ് വില്ലയിൽ (നടയിൽ വടക്കതിൽ) പരേതനായ ശിവദാസന്റെ ഭാര്യ രാധ (88) നിര്യാതയായി. മക്കൾ:രമ,മണിലാൽ,രതി,അജിലാൽ. മരുമക്കൾ:ശശിധരൻ,സുലേഖ,രവീന്ദ്രൻ,ജീജ. സംസ്കാരം:ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്