hi

പാങ്ങോട്: ജനിമൻസിലിൽ പാങ്ങോട് ആർ.എ. അബ്ദുൽ അസീസ് മൗലവി (76) നിര്യാതനായി. പാളയം ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം,ചാല ജുമാ മസ്ജിദ്,ചങ്ങനാശ്ശേരി വലിയപള്ളി,ചങ്ങനാശ്ശേരി ചെറിയ പള്ളി,ബാലരാമപുരം വഴിമുക്ക് ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ചീഫ് ഇമാമായും പ്രവർത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. പാങ്ങോട് പുത്തൻ പള്ളിയിൽ ഖബറടക്കി. ഭാര്യ. ഹാമിലാ ബീവി. മക്കൾ: ജനി,നജി,ജുറൈജ്,ഷിഫ,ഹല്ലാജ്. മരുമക്കൾ: സലീഹ,സബീല,അൽഫിയ,ഷിബു,ഷബ്‌ന.